Sports

ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍

By Greeshma Benny

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു

By Aneesha/Sub Editor

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ലോഗോയില്‍ പാകിസ്ഥാൻ്റെ ലോഗോയുള് ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു

By Online Desk

ഐപിഎല്‍; ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുക രജത് പാട്ടീദാര്‍

2024 സീസണില്‍ ആര്‍സിബിക്കായി 15 മത്സരങ്ങള്‍ കളിച്ച പട്ടീദാര്‍ 395 റണ്‍സും 5 അര്‍ദ്ധസെഞ്ച്വറികളും നേടി

By Aneesha/Sub Editor

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി

By Aneesha/Sub Editor

ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

By Online Desk

അണ്ടര്‍ 19 ലോകകപ്പ് വിജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ഇന്ത്യൻ ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു

By Greeshma Benny

അണ്ടര്‍19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി

By Greeshma Benny

അനധികൃത കുടിയേറ്റം: ഇന്ത്യയിലേക്ക് നാടുകടത്തിയ സ്ത്രീകൾക്കും കുട്ടികൾക്കും വിലങ്ങണിയിച്ചില്ലെന്ന് കേന്ദ്രം

ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു

By Aswani P S

ആശാപ്രവർത്തകരുടെ സമരത്തിൽ ഇടപെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷൻ

ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി

By Aswani P S

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്

By Aswani P S

മോഡി വേ – ദി ന്യൂ വേ അവതരിപ്പിച്ച് മോഡികെയര്‍

കേരളത്തില്‍ നിന്നു മോഡികെയറിന് അഞ്ചു കോടി രൂപയുടെ ബിസിനസാണുള്ളത്

By Aneesha/Sub Editor

കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ വാട്ടർ ഗണ്ണും വാട്ടർ ബലൂണും നിരോധിച്ചു

2025 സെപ്തംബര്‍ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്

By Aneesha/Sub Editor

യുപിഐ വഴിയുള്ള ഇപിഎഫ് പിൻവലിക്കാനുള്ള സംവിധാനം ഉടൻ ലഭ്യമാകും

വാണിജ്യ ബാങ്കുകളുമായും ആര്‍ബിഐയുമായും സഹകരിച്ചാണ് പുതിയ നടപടി

By Greeshma Benny

ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍

By Greeshma Benny

കേരള ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തൊഴിൽ പൂജ്യം ആണ്

By Greeshma Benny

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

By Greeshma Benny

Just for You

Lasted Sports

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ്…

By Greeshma Benny

ദേശീയ ഗെയിംസില്‍ കേരളത്തിന് 451 അംഗ ടീം

28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ്

By Aneesha/Sub Editor

ആരും സ്വന്തമാക്കാൻ എത്താതിരുന്നതിൽ നിരാശയുണ്ട്: ഉമേഷ് യാദവ്

150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ല

By Binukrishna/ Sub Editor

കൊൽക്കത്ത തന്നെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയില്ല: ശ്രേയസ് അയ്യർ

ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിച്ചു

By Binukrishna/ Sub Editor

ടീം പ്രഖ്യാപനം വൈകി; കോച്ചും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ പൊരുത്തക്കേടുകൾ?

സഞ്ജു സാംസണെ ടീമിലെടുക്കണമെന്നതായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യം

By Binukrishna/ Sub Editor

ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്‍ രണ്ടാം പാദത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്

By Aneesha/Sub Editor

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല

By Binukrishna/ Sub Editor

ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ടീമിനെ പ്രഖ്യാപിക്കും

By Binukrishna/ Sub Editor