Sports

Hot News

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം

31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷ് മടങ്ങിയത്

By Online Desk

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്

ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ചെക്ക് തട്ടിപ്പ് കേസിലാണ് കോടതിയുടെ നടപടി

By Manikandan

ജൂഡോയിൽ കേരളത്തിലെ ആദ്യ ദേശീയ വനിതാ റഫറിയായി ജയശ്രീ

പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോ പ്രിയം

By Aneesha/Sub Editor

ഐപിഎല്ലിൽ ഇന്ന് ഡല്‍ഹിയും ലഖ്‌നൗവും ഏറ്റുമുട്ടും

ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം

By Greeshma Benny

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ചെന്നൈ - മുംബൈ പോരാട്ടം

By Greeshma Benny

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍…

By Aneesha/Sub Editor

റീ എൻട്രി ഗംഭീരമാക്കി ഛേത്രി; അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയ്ക്ക് 2025 ലെ ജയത്തോടെയുള്ള തുടക്കം

ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം

By Manikandan

ബ്രസീലിനെതിരായ അർജൻ്റീന ടീമിൽ മെസി ഇല്ല

ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു

By Online Desk

വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍; ഡല്‍ഹി കാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും

By Greeshma Benny

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും

By Greeshma Benny

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ആരോപണ വിധേയനായ സഹപ്രവർത്തകനെ കേസില്‍ പ്രതി ചേർക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യയിൽ നിർ‌ണായക നടപടിയുമായി പൊലീസ്. ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസില്‍ പ്രതി ചേർക്കും. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ…

By Manikandan

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Manikandan

സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി അനൂപ് ആന്‍റണിയെ നിയമിച്ചു

രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് ശേഷമുള്ള ബിജെപിയിലെ ആദ്യ നിയമനമാണിത്

By Manikandan

ഏറ്റുമാനൂരിൽ യുവതിയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം

നോബിയുടെ മാനസിക പീഡനമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് റിപ്പോർട്ട്

By Manikandan

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; സഹപാഠിയായ സുഹൃത്ത് പിടിയില്‍

പ്ലസ് വണ്‍ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

By Manikandan

കല്‍പ്പറ്റയില്‍ കസ്റ്റഡിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

By GREESHMA

കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിക്കും

ഡീസല്‍ നികുതിയില്‍ 2.73% വര്‍ധന വരുത്താനാണ് സർക്കാർ തീരുമാനം

By Greeshma Benny

ആള്‍ദൈവം നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍

''നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നു''

By Aneesha/Sub Editor

പ്രമുഖ ഭാഷാപണ്ഡിതൻ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

വേണുഗോപാലപ്പണിക്കർക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

By Greeshma Benny

Just for You

Lasted Sports

ക്യാമറ ഫോക്കസ് ചെയ്യരുത്;മുന്നറിയിപ്പ് നല്‍കി ധോണി

ചെന്നൈ:ഐപിഎലില്‍ ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പ് നല്‍കി ധോണി.ലഖ്‌നൗവിനെതിരായ മത്സരത്തിലാണ് ധോണി ഇത്തരത്തില്‍…

By admin@NewsW

ഐപിഎലില്‍ തകര്‍പ്പന്‍ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ്…

By admin@NewsW

എഫ് എ കപ്പ് ഫുട്‌ബോള്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ലണ്ടന്‍:എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ ചെല്‍സിയെ നേരിടും.വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതേ മുക്കാലിനാണ് കളി തുടങ്ങുക.…

By admin@NewsW

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

ജയ്പൂര്‍:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3,500…

By admin@NewsW

പഞ്ചാബ് കിംഗ്‌സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്

മൊഹാലി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം.അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് കരുതിയിടത്ത് നിന്ന് അവസാന…

By admin@NewsW

കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ കിരീട നേട്ടവുമായി ഡി ഗുകേഷ്

ടൊറന്റോ:കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് കിരീടം.കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം…

By admin@NewsW

ഡല്‍ഹിയില്‍ സണ്‍റൈസേഴ്‌സ് ഉദയം;പവര്‍ പ്ലെയില്‍ റെക്കോഡ്

ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.67 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്.ആദ്യം ബാറ്റ്…

By admin@NewsW

മത്സരത്തിലെ കുറഞ്ഞ ഓവര്‍;രാഹുലിനും ഗെയ്ക് വാദിനും പിഴ ചുമത്തി ബിസിസിഐ

ലഖ്നൗ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി ബിസിസിഐ.മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ…

By admin@NewsW
error: Content is protected !!