മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആണ് ചാറ്റ് ജിപിടി നേടിയത്
അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്
'അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്നാണ് ഫീച്ചറിന്റെ പേര്
ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ഓഫറായി 18,990 രൂപ വിലയില്‍ വാങ്ങാം
വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.…
വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും
ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി
നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ്റെ മകനാണ് സെബാസ്റ്റ്യൻ. തേൻ…
കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു
പ്രധാന ട്രെയിനുകളില്‍ ഉണ്ടായിരുന്ന കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമാനം
ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് തീപിടിച്ചത്
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി
ഫിലിപ് സാള്‍ട്ടിനും, വിരാട് കൊഹ്ലിക്കും അര്‍ദ്ധ സെഞ്ച്വറി
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്
ഉത്സവത്തിൽ പങ്കെടുക്കാൻ ബന്ധു വീട്ടിലെത്തിയതായിരുന്നു യുവാവ്
മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആണ് ചാറ്റ് ജിപിടി നേടിയത്
കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍…
കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍…
കൊച്ചി:വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും.ഇതിലൂടെ 18,000 കോടി…
കൊച്ചി:ജാവ് യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ പതാക വാഹക ജാവ പെറാക് പുത്തന്‍ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്‍റ് സ്ക്കീമില്‍…
കൊച്ചി: യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയര്‍ ഗെയിമുമായി സഹകരിച്ച് വി മൊബൈല്‍ ക്ലൗഡ് ഗെയിമിങ് സര്‍വീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു. സൗജന്യ ട്രയല്‍ കാലയളവില്‍ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗണ്‍ലോഡുകള്‍ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ. മൊബൈല്‍ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക. പ്രതിമാസം നൂറു രൂപ നിരക്കില്‍ സബ്സ്ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 104 രൂപയുടെ റീചാര്‍ജ് ആയിരിക്കും. പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന്‍ എടുക്കുന്നതിനു മുന്‍പ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുന്നവ കൂടുതല്‍ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.പുതിയമൊബൈല്‍ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ യഥാര്‍ത്ഥ എഎഎ മൊബൈല്‍ ഗെയിമിങ് അനുഭവിക്കാന്‍ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമര്‍മാര്‍ക്കും അവസരമൊരുക്കുമെന്ന് കെയര്‍ഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.
Sign in to your account