തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ്റെ മകനാണ് സെബാസ്റ്റ്യൻ. തേൻ…
മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്
പ്രതി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും സമുഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്
കൊല്ലപ്പെട്ടവരിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് പപ്പു സിങും
സംഭവത്തില്‍ എട്ടുപേർക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു
സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല നടത്തിയത് എന്നാണ് വിവരം.
പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി
റിസര്‍വേഷന്‍ ഏപ്രില്‍ 14 തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു
മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ് മരണ വാർത്ത പങ്കുവെച്ചത്.
വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി
ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്.
റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല
അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ് നടന്നത്
ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയായിരുന്നു
കടലില്‍ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി
രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു
കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ ഷാജിയെ കാണാതായിരുന്നു
ബന്ധുവിനോട് വെളിപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും മന്ത്രവാദത്തിനിരയാക്കിയെന്നും യുവതികള്‍ മൊഴിനല്‍കി
വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി…
സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല.എല്ലാ…
അനുഷ .എൻ. എസ് എന്തേ മനസിലൊരു നാണം ഓ ഓ എന്തേ മനസിലൊരു നാണം….ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുന്ന…
രാജേഷ് തില്ലങ്കേരി ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ശിക്ഷായിളവുകൊടുക്കാന്‍ ആരാണ് ശുപാര്‍ശ നല്‍കിയത്. കേരള സര്‍ക്കാര്‍…
Sign in to your account