ഇറാൻ ഡിസംബറിൽ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ മോചിതയായി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്. ഊർജിത നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണു മോചനമെന്നും സെസീലിയ ഇറ്റലിയിലേക്കു തിരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജേർണലിസ്റ്റ് വീസയിൽ ഡിസംബർ16നു ടെഹ്റാനിലെത്തിയ സെസീലിയയെ ഇറേനിയൻ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മൂന്നു ദിവസങ്ങൾക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സെസീലിയ സലാ മോചിതയായി
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്.
Leave a comment
Leave a comment