തിരുവനന്തപുരം:മുഖ്യമന്ത്രിയും കുടുംബവും ദുബായിലേയ്ക്ക്.ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റം കുടുംബവുമുണ്ട്.സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നാണ് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നുള്ള സൂചന.മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ല.
മാസപ്പടി വിവാദകേസ്;മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി

ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിന്റെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്.വിവിധ ജില്ലകളിലെ പൊതു പരിപാടി മാറ്റിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര.സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.