ശബരിമല: കാനന പാതവഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള പ്രത്യേക പാസ് തല്ക്കാലികമായി നിര്‍ത്തിവെച്ചു. കാനന പാത വഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സന്നിധാനത്തേക്ക് എത്തുന്നതിനുള്ള പാസാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നത്.
ഈ വഴിയുള്ള ഭക്തരുടെ തിരക്ക് വർദ്ധിച്ചതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 22000 പേരാണ് കാനന പാത വഴി സന്നിധാനത്ത് എത്തിയത്.