തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയം അവസാനിച്ചിരിക്കുകയാണ്. ഗേറ്റുകൾ അടച്ചതിന് ശേഷം, ഗേറ്റിനു ഉള്ളിലുള്ള ടോക്കൺ ലഭിച്ചവർക്ക് മാത്രമേ ഇനി വോട്ട് ചെയ്യാൻ കഴിയുകയുള്ളു.
നിലവിൽ പോളിങ്ങ് ശതമാനം 64.75% ആണ്. കൂടുതല്‍ പോളിങ് കണ്ണൂരില്‍ ആണ് നടന്നിരിക്കുന്നത്. കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയർന്നിരുന്നു. പത്തനംതിട്ടയില്‍ വോട്ട് മാറിയെന്ന് പരാതി ഉയർന്നിരുന്നു.
2024 ലെ ഇതുവരെയുള്ള കണക്കുകൾ ഇപ്രകാരം
കേരളം 64.75
തിരുവനന്തപുരം 62.52
ആറ്റിങ്ങൽ 65.56
കൊല്ലം 62.93
പത്തനംതിട്ട 60.36
മാവേലിക്കര 62.29
ആലപ്പുഴ 68.41
കോട്ടയം 62.27
ഇടുക്കി 62.44
എറണാകുളം 63.39
ചാലക്കുടി 66.77
തൃശ്ശൂർ 66.01
ആലത്തൂർ 66.05
പാലക്കാട് 66.65
പൊന്നാനി 60.09
മലപ്പുറം 64.15
കോഴിക്കോട് 66.68
വയനാട് 67.29
വടകര 65.82
കണ്ണൂർ 69.41
കാസർകോട്