സി പി സുഗതൻ
സ്വന്തം നാശത്തിന് പണം ദുർവിനിയോഗം ചെയ്യുന്ന കുട്ടരാണ് മലയാളികൾ. ഓണത്തിന് ഒരു ദിവസം മാത്രം 700-800 കോടിയുടെ മദ്യം കുടിച്ചു തീർക്കുന്നതിൽ അഭിമാനം കൊള്ളുന്നവനാണു മലയാളി. ഇത്തരക്കാർ ലഹരി ഉപയോഗിക്കുന്നതിന്റെ കണക്കു കേട്ടാൽ വീണ്ടും ഞെട്ടും. അത്തരം മലയാളിയിൽ നിന്നും “എമ്പുരാൻ” എന്ന രാജ്യദ്രോഹ സിനിമ 200 കോടി അല്ല 1000 കോടി collect ചെയ്താലും അത്ഭുതപ്പെടാനില്ല. കാരണം മദ്യവും മയക്കു മരുന്നും പോലെ ഒരു ലഹരി വ്യവസായമാണ് distorted സിനിമയും. ആ distorted ലഹരിയുടെ നിർമാതാക്കളും കടത്തു കാരുമാണ് രായപ്പൻ കുടുംബവും കൂട്ടാളിയായ മോഹൻലാലും മറ്റും. ഇത്തരം കടത്തുകാർ രാജ്യസ്നേഹം ഇല്ലാത്ത ഒരു കുട്ടരിൽ നിന്നും വ്യാജ ചരിത്രം പറയുന്ന സിനിമ കാണിച്ചു എത്ര ആയിരം കോടി collect ചെയ്താലും ഞങ്ങൾക്ക് ഒരു ചുക്കുമില്ല.
“കൂളി സീനും, കളി സീനും” കാണിച്ചു കാശു വാരുന്ന കാലം ഇവർക്ക് ഉണ്ടായിരുന്നു. അതൊക്കെ നെറ്റിൽ സുലഭമായതോടെ പുതിയ മേച്ചിൽ പുറങ്ങൾ വ്യാജ രാഷ്ട്രീയ സിനിമകളാണ്. ഹിന്ദുക്കളെ നിന്ദിക്കുന്ന, അവരെ വില്ലൻമാരാക്കുന്ന, അവരുടെ ചരിത്രം വളച്ചൊടിക്കുന്ന സിനിമ വ്യവസായം കേരളത്തിൽ ലാഭകരമായ ഒന്നാണെന്നു അവർക്കറിയാം. അതാണ് എമ്പിരാൻ. ഞങ്ങൾ സംഘികളിൽ നിന്നും അഞ്ചു നയാ പൈസ ഈ പടത്തിനു നിങ്ങൾക്ക് കിട്ടില്ല. ഞങ്ങളുടെ കാശ് നല്ല കാര്യത്തിന് വിനിയോഗിക്കാൻ ഉള്ളതാണ്. ഞങ്ങൾ ആരും ഇനി എഡിറ്റ് ചെയ്ത”എമ്പുരാനായാലും”ഊമ്പിരാനായാലും” കാണില്ല.
ഞങ്ങൾക്കുള്ള ഏക വിഷമം മോഹൻലാൽ സൈനിക യൂണിഫോം ഇട്ടിട്ടു ഈ “കച്ചവടം”നടത്തുന്നതിലാണ്. എ കെ ആന്റണി അന്ന് കാണിച്ച തെറ്റ് തിരുത്താൻ സമയമായിരിക്കുന്നു. പവിത്രമായ ആ ആർമി യൂണിഫോം നാറുന്ന ആ ദേഹത്തു നിന്നും ഊരി മാറ്റണം. അതേ ആവശ്യപ്പെടുന്നുള്ളു. രാജ്യദ്രോഹ പടം പിടിച്ചു രാജ്യസ്നേഹം ഇല്ലാത്തവരുടെ കയ്യിൽ നിന്നും സമ്പത്ത് ഊറ്റുന്നതു നിങ്ങളുടെ കാര്യം. ഞങ്ങൾക്ക് അതിൽ കാര്യമില്ല.