ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം അവതരിപ്പിക്കുന്നതിന് ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് റിലയൻസ് ജിയോ.
ഡാറ്റാ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാക്കളായ ജിയോയും ഏറ്റവും വലിയ
സ്വകാര്യ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കും തമ്മിലുള്ള കരാർ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ മികച്ച ബ്രോഡ് ബാൻഡ് സേവനം ലഭ്യമാക്കാൻ സഹായകമാകുമെന്ന് ജിയോ അവകാശപ്പെടുന്നു. ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കും.
ഇലോൺ മാസ്കിന്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ജിയോ
ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും

Leave a comment
Leave a comment