പാലക്കാട്:കാഫില്‍ സ്ക്രീന്‍ ഷോട്ട് വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് പോലുള്ള പ്രചരണങ്ങള്‍ ഇടതുപക്ഷ രീതി അല്ലെന്നും കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും പഠനം നടത്താതെ മുന്നോട്ട് പോയാല്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുമെന്നും അദ്ദേഹം വിശ്വം പറഞ്ഞു.