മസ്കത്ത്: സാങ്കേതിക നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. സെപ്തംബർ രണ്ടുവരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കി.