വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു. വൈത്തിരി – വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചത്. വാഹനം കത്തി നശിച്ചു. ആളപായമില്ല. ചുരത്തിൽ അഞ്ചാംവളവിന് സമീപമാണ് സംഭവം. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിക്കുന്നത്.
ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം
'ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്'
മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്
Sign in to your account