മലപ്പുറം : എഡിജിപി എം.ആര് അജിത്കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ.അജിത്കുമാര്‍ കവടിയാര്‍ കൊട്ടാരത്തിനടുത്ത് സ്ഥലം വാങ്ങുകയും അവിടെ ആഡംബര വീട് നിര്‍മിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ പി.വി അന്‍വര്‍ പറഞ്ഞു.
കവടിയാര്‍ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്‍്റെ പേരില്‍ 10 സെന്റും അളിയന്‍്റെ പേരില്‍ 12 സെന്റുംവാങ്ങി.സോളാര്‍കേസ് അട്ടിമറിച്ചതില്‍ അജിത്കുമാറിന് പങ്കുണ്ട്.എടവണ്ണകേസില് നിരപരാധിയെ കുടുക്കി