ന്യൂഡല്‍ഹി:ഐപിഎലില്‍ നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി സഞ്ജുവും സംഘവും.ഈ മത്സരത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്.ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാനായത്.എന്നാല്‍ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.ലഖ്നൗവിന്റെ പരാജയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
‘സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത്’;ജോസ് കെ മാണിക്ക് ക്ഷണവുമായി കോണ്‍ഗ്രസ് മുഖപത്രം

ന്യൂഡല്‍ഹിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സ് അടിച്ചുകൂട്ടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് പോറെലിന്റെയും (58) ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെയും (57*) തകര്‍പ്പന്‍ ഇന്നിങ്സാണ് ഡല്‍ഹിക്ക് കരുത്തായത്.2 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ലീഗ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായ ഡല്‍ഹി 14 പോയിന്റുമായി അഞ്ചാമതാണ്.