തിരുവനന്തപുരം: പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് . ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ശാന്തിവിള ദിനേശന്റെ ആവശ്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകനാണെന്നാണ് ദിനേശന്റെ വാദം.
പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ
ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Leave a comment
Leave a comment