ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ നടക്കുക.
അതേസമയം രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്.
കഴിഞ്ഞദിവസം എട്ടോളം ആം ആദ്മി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു
സംഭവത്തില്‍ സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
അദ്ദേഹത്തിൻ്റെ സർക്കാരിനുള്ളിലെ അഴിമതിയെക്കുറിച്ചും ഡൽഹി നിവാസികൾക്ക് ഇപ്പോൾ ബോധ്യമുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു.
ബിജെപിയെയും ഇഡിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതായിരുന്നു പരാതി.
യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയ അഴിമതി കേസിൽ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്.
പ്രചാരണത്തിനിടെയായിരുന്നു ബിധൂരിയുടെ മോശം പരാമര്‍ശം.
47 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്
Sign in to your account