Tag: accident death

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്

കര്‍ണാടകയില്‍ വാഹനാപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച നാലുപേരും തെലങ്കാന സ്വദേശികളാണ്.

By Haritha

വർഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം: തീരാവേദനയായി ജിജോ

ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു

ഹെവി ഗുഡ്സ് ട്രക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം

അപകടത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: വിദ്യാര്‍ത്ഥി റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹതയില്ല: സിബിഐ

മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്