Tag: allapuzha

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പിടിയിൽ

തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളാണ് പിടിയിലായത്