Tag: allu arjun

അല്ലു അർജുൻ പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം വരുത്തൽ

അല്ലു അർജുൻ-സഞ്ജയ് ലീല ബൻസാലി കൂട്ടുകെട്ടിൽ സിനിമ?

സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു അർജുൻ സംവിധായകനെ സന്ദർശിച്ചത്

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് അല്ലു അര്‍ജുന്‍

നിലവിൽ ആഗോള കലക്‌ഷനില്‍ നൂറ് കോടി നേടി ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്

നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം

നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

നരഹത്യ കേസ്: അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയില്‍

നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്

അല്ലു അര്‍ജുനെതിരായ കേസില്‍ വിട്ടുവീഴ്ചയുണ്ടാകില്ല?

ക്രമസമാധാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി

അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ഹൈദരാബാദ്: പുഷ്പ 2വിൻറെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഇന്ന് ചോദ്യം…

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്റ്റിൽ

ഉസ്മാനിയ സർവകലാശാലയിലെ ജെഎസിയിലെ എട്ട് പേർ അറസ്റ്റിൽ

മോചനം വൈകി: അല്ലു അര്‍ജുന്‍ കോടതിയിലേക്ക്

തെലങ്കാന ഹൈക്കോടതിയില്‍ അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിക്കും

അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാലജാമ്യം അനുവദിച്ചത്

error: Content is protected !!