Tag: Amazon

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

ആമേസോണുമായുള്ള തുടര്‍ച്ചയായ സഹകരണം ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനുള്ള നിര്‍ണായകമായ ഒരു നീക്കമാണ്

ഇനി വരാനിരിക്കുന്നത് കടുത്ത മത്സരം 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാൻ ആമസോണ്‍

ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്.

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും

ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്

ബമ്പര്‍ ഹോളിഡേ ഷോപ്പിംഗ് സീസണ് തയ്യാറെടുത്ത് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്

ആമസോണ്‍ അതിന്‍റെ ഗ്ലോബല്‍ സെല്ലിംഗ് സെന്‍ഡ് വിപുലീകരിച്ചു

ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍. ഇന്‍

ക്രിയേറ്റര്‍ യൂണിവേഴ്‌സിറ്റിയ്‌ക്കൊപ്പം ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റര്‍ കണക്ടും ആരംഭിച്ചിരുന്നു

ഇന്ത്യയില്‍ നിന്നും ആമസോണ്‍ വഴിയുള്ള കയറ്റുമതി 2024 അവസാനത്തോടെ 13 ബില്ല്യണ്‍ ഡോളര്‍ കടക്കും

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാര്‍ പദ്ധതിയുടെ ഭാഗമായി

ഉല്‍സവ സീസണു മുന്നോടിയായി വിൽപ്പന ഫീസില്‍ ഗണ്യമായ കുറവു വരുത്തി ആമസോണ്‍

ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക

ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കാന്‍ ജെന്‍റാരി – ആമസോണ്‍ സഹകരണം

ആമസോണ്‍ ഡെലിവറികള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ ഉപയോഗിക്കും

ആമസോണ്‍ പ്രൈം ഡേയില്‍ 3,200-ലധികം പുതിയ ഉല്‍പ്പന്നനിരയുമായി ചെറുകിട ബിസിനസുകള്‍

ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഡേയില്‍ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും

ആമസോണില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യ്ത പാക്കേജില്‍ പാമ്പ്‌

വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

72 മണിക്കൂറിനുള്ളില്‍ ആവശ്യമായ കമ്മ്യൂണിറ്റികള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുനല്കാന്‍ കഴിയും