14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.
പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ 40 മണിക്കൂര്‍ യാത്ര ചെയത് ശേഷമാണ് ആദ്യ സംഘം അമൃത്സറില്‍ ഇറങ്ങിയത്
അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍ തീരുവ ചുമത്തി ചൈന
ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും മോദി അമേരിക്കയിലെത്തുക
അമേരിക്കയിൽ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
25 ശതമാനം നികുതി യുഎസ് ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കാനഡയും പ്രഖ്യാപിച്ചു.
അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം…
സാമൂഹ്യ മാധ്യമങ്ങളിലടക്കം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് നടിയുടെ പരാതി
സാമ്പത്തികം ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികൾ നിലച്ചുവെന്ന് റിപ്പോർട്ടുക്കൾ ഉണ്ട്.
ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു
സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം
Sign in to your account