Tag: AMMA Assosiation

ജയൻ ചേർത്തല ഒരു കോളാമ്പി: പരിഹാസവുമായി സജി നന്ത്യാട്ട്

ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സജി നന്ത്യാട്ട്

എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ

ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്

രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം

“അമ്മ കുടുംബ സംഗമം” തിരി തെളിഞ്ഞു

മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന " അമ്മ കുടുംബ സംഗമം " റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ…

എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍

നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്നാണ് വിവരം

അമ്മയില്‍ പിളര്‍പ്പ്; ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം; 20 ഓളം താരങ്ങള്‍ ഫെഫ്കയെ സമീപിച്ചു

അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്

ബലാത്സംഗക്കേസ്; മുകേഷ്, ഇടവേള ബാബു അടക്കമുള്ളവര്‍ക്ക് ഇന്ന് നിര്‍ണായകം

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്

‘അമ്മയിലെ കൂട്ടരാജി ഭീരുത്വം, സിനിമയിലെ താരമേധാവിത്വം അവസാനിക്കണം’: ശ്രീകുമാരന്‍ തമ്പി

തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയില്‍

‘അമ്മ’യുടെ ഓഫീസില്‍ വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ സംഘം രേഖകള്‍ ശേഖരിച്ചു

രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്

‘അമ്മ’യുടെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്; രേഖകള്‍ പിടിച്ചെടുത്തു

രേഖകള്‍ ഉള്‍പ്പടെ അമ്മയുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തു

അമ്മയിലെ കൂട്ടരാജി; മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാല്‍ മാധ്യമങ്ങളുമായി സംസാരിക്കുക