കെജ്രിവാൾ രാജ്യസഭയിലേക്ക് പോകുന്നുവെന്ന ആഭ്യൂഹം ശക്തമായതോടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്
കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നുവെന്നും ബിജെപി
അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക
ഇതോടെ 90 അംഗ നിയമസഭയില്‍ എഎപിക്ക് 89 സ്ഥാനാര്‍ത്ഥകളായി
ഡൽഹി:ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ഹനുമാന്‍ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കെജ്രിവാള്‍…
ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…
ഡല്‍ഹി:എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി…
ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ പിഎയ്‌ക്കെതിരെ ആരോപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍.അരവിന്ദ് കെജ്‌രിവാളിന്റെ പിഎ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നെ…
ന്യൂഡല്‍ഹി:അമ്പത്ത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും വിമര്‍ശനവുമായി രംഗത്ത്.ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കെജരിവാളിന്റെ…
ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍.ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു.സുപ്രീം…
ഡല്‍ഹി:മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.…
Sign in to your account