10 ലക്ഷത്തോളം ഒരാളില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി
മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്
ഖാസി അബ്ദുല്‍ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്
തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷാൻ ഷാ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.
ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്
. കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തിൽ നിർമാതാവ് കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിൽ പരാതി നൽകിയത് .
ഈ മാസം 17ന് രാത്രിയിലാണ് ജെയ്സി കൊല്ലപ്പെട്ടത്
റായ്പൂരിലുള്ള വീട്ടില്‍ നിന്നാണ് ഷാരൂഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം
നാട്ടിൽ യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം
കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്
അനില്‍കുമാറിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്
ശനിയാഴ്ച രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്
Sign in to your account