Tag: Assault by classmate

സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനം: വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി

സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.