Tag: autobiography conterversy

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി

കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം

ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു

വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐ.ടി ആക്‌ടും ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുണ്ട് .