Tag: bail

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ്: പ്രതികള്‍ക്ക് ജാമ്യം

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ബലത്സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം

2013-ലാണ് ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് 13-കാരിയെ പീഡനത്തിനിരയാക്കിയത്

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

സുപ്രീംകോടതിയാണ് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നത് സാങ്കേതിക പ്രശ്നം മൂലം: ബോബി ചെമ്മണ്ണൂർ

ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി…

ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹെെക്കോടതി

ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം

ബോബി ചെമ്മണ്ണൂരിന് ജാമ്യം: ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക്

ജാമ്യം അനുവദിക്കാമെന്ന് വാക്കാലാണ് കോടതി പറഞ്ഞിരിക്കുന്നത്

രാസലഹരി കേസ്: തൊപ്പിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്

തഹസില്‍ദാര്‍ സ്ഥാനത്ത് നിന്ന് മാറ്റണം: റവന്യൂവകുപ്പിന് ആപേക്ഷ നല്‍കി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

എഡിഎമ്മിന്റെ മരണം, പി പി ദിവ്യയ്ക്ക് ജാമ്യം

പി പി ദിവ്യയുടെ കാരാഗൃഹവാസത്തിന് അന്ത്യം

പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര് ജെയിന് ജാമ്യം

2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്

error: Content is protected !!