Tag: banana grove

ആളൊഴിഞ്ഞ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം

കോഴിക്കോട്: വടകരയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപത്തായി ആളൊഴിഞ്ഞ വാഴത്തോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ…