2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ശിക്ഷ ഈ മാസം 22 ന് വിധിക്കും
എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്
ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നൽകിയത്
രണ്ട് കിലോമീറ്ററിലധികം വരുന്ന പ്രദേശങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്
ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്
സമീപവാസിയായ ചെന്താമരയാണ് അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്
കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും
635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്
ഇന്ത്യയിൽ നിന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
'38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം'
മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്
Sign in to your account