Tag: Business

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചതത്

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ വരുമാനം 1716 കോടി രൂപ

8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്രചെയ്തത്

വീണ്ടും ആശ്വാസം; സ്വർണം പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി

നേരിയ ഇടിവ്; സ്വർണം പവന് 120 രൂപ കുറഞ്ഞു

ഗ്രാമിന് 7,555 രൂപയും പവന് 60,320 രൂപയുമാണ് ഇന്നത്തെ വില

അനക്കമില്ല! സ്വർണവില പവന് 60,440 രൂപയിൽ തന്നെ

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230 രൂപയും വെള്ളിവില 99 രൂപയുമാണ്

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

സ്മാർട്ട്‌ഫോൺ മോഡലുകൾ മാത്രമല്ല, ബാറ്ററിയുടെ ചാർജ് നില പോലും നിരക്കിൽ മാറ്റം വരുത്തുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.