Tag: Businuss news

ചരിത്രവില; സ്വർണം പവന് 66000 രൂപ

18 കാരറ്റ് സ്വർണം ഗ്രാമിന് 6790 രൂപയാണ്

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

ഒരു ഗ്രാം വെള്ളിക്ക് 111.90 രൂപയാണ്

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 440 രൂപ കൂടി

ഒരു ഗ്രാം വെള്ളിക്ക് 109.10 രൂപയാണ്

സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

ഗ്രാമിന് 8020 രൂപയും പവന് 64,160 രൂപയുമാണ്

മുത്തൂറ്റ് മൈക്രോഫിന്‍ ഇ-കെവൈസി ലൈസന്‍സ് നേടി

കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ്

പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല നിർവഹിച്ചു

സ്വർണ വില മുന്നോട്ട്; പവന് കൂടിയത് 160 രൂപ

ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ് ഇന്നത്തെ വിപണി നിരക്ക്

സ്വർണവിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയിലുമെത്തി

കേരളത്തിൽ 63560 രൂപ; കശ്മീരിൽ 64,000 കടന്ന് സ്വർണവില

ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്

സ്വർണവില ഉയരങ്ങളിൽ; പവന് 200 രൂപ കൂടി

സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി

കുതിപ്പിൽ സ്വർണവില; ഒറ്റയടിക്ക് കൂടിയത് 840 രൂപ

ഒരു ഗ്രാം സ്വർണത്തിന് 7810 രൂപയാണ്, പവന് 62480 രൂപയും

error: Content is protected !!