Tag: central governement

യൂട്യൂബിലെ ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

യൂട്യൂബിലെയും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെയും 'അശ്ലീല ഉള്ളടക്കം' നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.

വയനാട് വായ്പ: സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയ്യാറെന്ന് കെ സുധാകരൻ

2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്രം

2011 മുതൽ 2025 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1523 പേരാണ്

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചുമതലയേറ്റെടുത്ത ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനം. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാതിരുന്നതും, കേന്ദ്ര…

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: അദാനി വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

ബില്ലുകളില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം

എല്ലാ സ്വകാര്യ വിഭവങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

രാജ്യത്തിന്റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കില്ല

വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന പരാമര്‍ശം; കങ്കണ റണാവത്തിനെതിരെ ബിജെപി

ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്