അതേസമയം കേരളത്തിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും.കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പ്രശംസ നടത്തിയത്.തന്റെ രാഷ്ട്രീയത്തില്‍…
Sign in to your account