Tag: champions trophy

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ്…

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

വിജയ്ഹസാരെ ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് തിരിച്ചടിയാകും

ചാംപ്യൻസ് ട്രോഫി ടീം: പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം

പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്

ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം പാക് അധീന കശ്മീരിലൂടെ, റദ്ദാക്കി ഐ.സി.സി

ഇന്ത്യ മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതൽ

ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും

നാല് താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി വരെ; സൂചനയുമായി ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഒപ്പംചില മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ സംസാര വിഷയമായി. ബിസിസിഐയുമായുള്ള അഭിമുഖത്തില്‍…

error: Content is protected !!