Tag: chief minister

സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നത്: എംമ്പുരാന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി

അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നയരേഖ നടപ്പാക്കുക പാര്‍ട്ടി നയമനുസരിച്ച്‌ മാത്രം: മുഖ്യമന്ത്രി

നയരേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

‘പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകനാക്കണം’; കെ സുധാകരൻ

''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി''

ഇത് നഗ്നമായ മഹാജനവഞ്ചനയാണ് കഞ്ചിക്കോട് ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള അനുമതി പിൻവലിക്കണം എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം…

സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും അപമാനം; മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി:യുവതി പൊലീസ് പിടിയില്‍

ഭീഷണി സന്ദേശം വന്നതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ശ്രീനഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്

എന്‍സിപിയിലെ മന്ത്രിമാറ്റം; സംസ്ഥാന നേത്യത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്

‘മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ വിവസ്ത്രനായി’; കെ സുരേന്ദന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാണെന്നും അദ്ദേഹം പറഞ്ഞു

error: Content is protected !!