സിനിമ ലാഭം നേടിയാൽ അതിൽ ഒരു പങ്ക് തനിക്കും ലഭിക്കുമെന്നും ആമിർ ഖാൻ
ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു.
'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്
ഫെബ്രുവരി 21ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും
ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന…
കേരളം മുഴുവന്‍ തനിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി.
മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം…
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്.
ചിത്രത്തിന്റെ താത്കാലിക പേര് 'പ്രഭാസ്- ഹനുവെന്നാണ്.
ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതും ചിരഞ്ജീവി
'ഞാന്‍ ഗന്ധര്‍വന്‍' എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍രുടെ മനം കവർന്ന നടനാണ് നിതീഷ് ഭരധ്വാജ്. ദൂര്‍ദര്‍ശനില്‍ 1980-കളില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍…
മലയാളത്തിൽ പോപ്പിന്‍സ്, നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്
Sign in to your account