Tag: cinema

ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

2025 ജനുവരി 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ‘ജെ.എസ്.കെ’ റിലീസ് പ്രഖ്യാപിച്ചു

ചിത്രം 2025-ലെ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം; എമ്പുരാന്റെ ടീസര്‍ പുറത്ത്

ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്

‘ഐഡന്റിറ്റി’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ജനുവരി 31ന് ഒടിടിയിൽ

ജനുവരി 31 മുതലാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക.

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തമിഴക വെട്രി കഴകം രൂപവത്കരിച്ച വിജയ്‌യുടെ പാത തൃഷ സ്വീകരിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പിവിആർ ഐനോക്‌സ് പ്രേക്ഷകർക്കായി ‘സ്ക്രീൻഇറ്റ്’ ഫീച്ചർ അവതരിപ്പിക്കുന്നു

'സ്ക്രീൻഇറ്റ്' എന്ന ആപ്പിലൂടെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ, തിയറ്റർ, സമയം എന്നിവ തിരഞ്ഞെടുക്കുകയും, പ്രത്യേക ഷോ ക്രിയേറ്റ് ചെയ്യുകയും ചെയ്യാം.

ഐഎംഡിബി സ്റ്റാര്‍ മീറ്റര്‍ ലൈറ്റ് പുരസ്‌കാരം കനി കുസൃതിയ്ക്ക്

'ഐഎംഡിബി പുരസ്‌കാരം നേടാനായതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണെന്ന് കനി കുസൃതി പറഞ്ഞു'

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

ഒരു കോടി രൂപയാണ് പ്രവർത്തിദിവസമായ ബുധനാഴ്ചയും കേരള ബോക്സ്ഓഫിസിൽ നിന്നും ചിത്രം നേടിയത്.

മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ

ഞങ്ങൾ രണ്ടുപേരും ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നവരാണ്.

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; വിജയ രംഗരാജു അന്തരിച്ചു

ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം

error: Content is protected !!