Tag: cinema

വിടാമുയർച്ചി; റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ

ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് റിലീസ് മാറ്റിവച്ചത്

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആരോഗ്യനില…

‘അവാർഡുകൾ വാരി കൂട്ടിയ ഫെമിനിച്ചി ഫാത്തിമ വരെ’; ബബിത ബഷീറാണ് താരം

ഫെമിനിച്ചി ഫാത്തിമയിലെ ഷാന എന്ന കഥാപാത്രം ഏവർക്കും സുപരിചിതമാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച ബബിത ബഷീർ എന്ന…

‘രണ്ടാമൂഴം’ സിനിമയാകും; എം ടി യുടെ സ്വപ്‍ന സാക്ഷാത്ക്കാരം

സംവിധായകനുമായി പ്രാരംഭ ചർച്ച എം ടി തന്നെ തുടങ്ങിയിരുന്നു

അമല്‍ നീരദ് – മമ്മൂട്ടി ചിത്രം 2025ല്‍

ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം 2025 ല്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍…

പുഷ്പ 2 ല്‍ അല്ലു അര്‍ജുന്‍ ആലപിച്ച ഗാനം യൂട്യൂബില്‍ നിന്ന് നീക്കി

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന്‍ ആലപിച്ച ദമ്മൂന്റെ പാട്ടുകൊര എന്ന ഗാനം യൂട്യൂബില്‍…

സ്ഥിര ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍

നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തില്‍ ആണ് താരം പുറത്തിറങ്ങിയത്

കേരള മന:സാക്ഷിയെ നടുക്കിയ സംഭവം; “ഒരുമ്പെട്ടവൻ ” ട്രെയിലർ പുറത്തിറങ്ങി

"ഒരുമ്പെട്ടവൻ " ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ്…

ഐഎഫ്എഫ്കെയിൽ ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും പ്രദർശനത്തിന് എത്തുന്നത് 67 സിനിമകൾ. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ…

ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു

മകന്‍ റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ്

സം​ഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനാകുന്നു

29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്

error: Content is protected !!