Tag: cm

ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി നിർമല സീതാരാമനും പിണറായി വിജയനും

. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് മടങ്ങിയത്.

മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പിച്ച് CPM

സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോൺ ബ്രിട്ടാസ്.

പ്രായപരിധിയിൽ പിണറായി വിജയന് ഇളവ് നൽകാൻ സിപിഎം

എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

വയനാട് ദുരന്ത സഹായം: കേന്ദ്രം ഒളിച്ചോടുന്നെന്ന് മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി, കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും നല്‍കിയില്ല

ദേശീയപാത വികസനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി

20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്

അനിശ്ചിതത്വം നീങ്ങി, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും

എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കും

കേരളം ഭരിക്കുന്നത് മാഫിയാ സംഘങ്ങള്‍, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം; കെ ഡി പി

മയക്കുമരുന്ന്-റിയലസ്റ്റേറ്റ് മാഫിയയുടെ പിണിയാളുകളായി പൊലീസ് മാറിയിരിക്കയാണ്

എ.ഡി.ജി.പി ക്കെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് പി.വി അന്‍വര്‍

സോളാര്‍കേസ് അട്ടിമറിച്ചതില്‍ അജിത്കുമാറിന് പങ്കുണ്ട്

error: Content is protected !!