Tag: congress

നേതാക്കളില്ലാത്ത സിപിഎം, നേതാക്കൾ മാത്രമുള്ള കോൺഗ്രസ്സ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്പ്പിച്ച് ഒരു പിടി നേതാക്കളാണ് കാത്തിരിക്കുന്നത്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തൊഴിഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ്…

സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; ലോ​ക്സ​ഭ പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോട​തി

ലക്നൗ: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോ​ട​തി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​മൻ​സ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ണ് രാ​ഹു​ൽ ഗാന്ധി​ക്ക്…

മോദി ഭരണത്തില്‍ രാജ്യം ഭയാശങ്കയില്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

രാജ്യത്തിന്റെ നാളത്തെ അവസ്ഥയെന്താകുമെന്നത് ആശങ്കപ്പെടുകയാണെന്ന് കടന്നപ്പള്ളി

ആശാ വർക്കർമാരെ മനസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി

2026 ൽ പത്തനംതിട്ടയിൽ അഞ്ചിടത്തും യുഡിഎഫ്

ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്

വ്യാജ വാർത്ത; ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ്

സിവിലും ക്രിമിനലുമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും എഐസിസി

കോൺഗ്രസ് മണ്ഡലങ്ങൾ ഏറ്റെടുക്കാൻ മുസ്ലിംലീഗ്

ചർച്ചകൾ ആരംഭിച്ചെങ്കിലും താഴെത്തട്ടിലെ നേതാക്കൾ ഇത് അംഗീകരിക്കുവാൻ തയ്യാറാകുന്നില്ല

കാസയുടേത് ബിജെപി സ്പോൺസേർഡ് രാഷ്ട്രീയ പാർട്ടിയോ….?

സംഘപരിവാറിന്റെ കുബുദ്ധിയായി കാസയുടെ രാഷ്ട്രീയ പാർട്ടിയെ നോക്കിക്കാണുന്നവരാണ് ഏറെയും

ഹരിയാനയിലെ യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവിന്റെ കൊലപാതകം; സുഹൃത്ത് പിടിയിൽ

ഛത്തീസ്ഗഡ്: ഹരിയാനയിലെ യൂത്ത്കോൺഗ്രസ്‌ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ഫോണിന്റെ ചാർജർ കേബിള്‍ കൊണ്ട് കഴുത്തു ഞെരിച്ചാണ് ഹിമാനി നർവാളിനെ…

വീണ്ടും കോൺഗ്രസിലേക്ക് അഖിൽ മാരാർ; കൊല്ലത്ത് മുകേഷിനെതിരെ മത്സരിക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെയധികം അടുപ്പമുള്ള ഒരാളായിരുന്നു അഖിൽ

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേ്സ ഹിമാനയുടെതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

error: Content is protected !!