അതേസമയം, ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽപ്പെടാതിരിക്കാൻ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ അടുത്ത ദിവസം തന്നെ കോടതി പരിഗണിക്കും
അതെസമയം തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നുമാണ് കലയുടെ വെളിപ്പെടുത്തൽ.
കൂത്താട്ടുകുളത്ത് ഇന്ന് സി.പി.എം വിശദീകരണയോഗം നടക്കും
Sign in to your account