നിലവിൽ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് അധികമായി യുഡിഎഫിന് കിട്ടുവാൻ സാധ്യത.
കൊയിലാണ്ടിയിൽ മണ്ഡലം ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഇടതുപക്ഷമാണ്
മേല്‍ക്കമ്മിറ്റികളിലേക്കെത്താന്‍ ബ്രാഞ്ച് തലം മുതല്‍ ശശിക്ക് വീണ്ടും പ്രവര്‍ത്തിക്കണം
കേരളത്തിലെ പൊതുവായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയതല്ലാതെ കേന്ദ്രമന്ത്രിക്ക് നിവേദനം ഒന്നും നൽകിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു
ആർഎസ്എസും കാസയും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണെന്നും ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഇവരെന്നും ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായപരിധി വില്ലനാവും
ആരോപണം ഉന്നയിക്കുന്നവര്‍ സമാനരീതിയിലോ അതിലപ്പുറമോ അഴിമതിക്കാരാണ്
ഡൽഹിയിൽ കോൺഗ്രസ് ആപിനെ തോൽപിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സിപിഎമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്
ശൈലജയുടെ ഭൂരിപക്ഷത്തോളം പാർട്ടി പ്രതീക്ഷിക്കുന്നില്ലെങ്കിലും അനുശ്രീയിലൂടെ മട്ടന്നൂർ കൈലൊതുക്കുവാൻ കഴിയുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു
കൊല്ലത്തെ തെരുവുകളിൽ ജനഹൃദയങ്ങളിലെന്നപോലെ കോടിയേരിയുടെ ഛായാചിത്രങ്ങൾ തിളങ്ങുന്നു
അതേസമയം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു
Sign in to your account