Tag: CPM

ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കട സിപിഎം തകർത്തെന്ന് പരാതി

ചുങ്കത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ പരാതി നൽകി

ആർഎസ്എസും ബിജിപിയും വിഴുങ്ങുന്ന സിപിഎം

നവഫാസിസം രൂപം കൊണ്ട് പല രാജ്യങ്ങളിലും അവർക്ക് അധികാരലബ്ധി സാധ്യമായിട്ടില്ല

എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച; ഇന്ന് പൊതുദർശനം

അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

ബ്രൂവറി വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി

മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും

2026ൽ കോഴിക്കോട് ജില്ല LDFനെ കൈവിടും…?

13ൽ ഒൻപത് ഇടത്തും യുഡിഎഫ്, നാലിടങ്ങളിൽ എൽഡിഎഫ്

സിപിഎം പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത് കണ്ണൂർ കളക്ടർ; വിമർശനവുമായി കോൺഗ്രസ്

അന്താരാഷ്ട്ര പഠന കോൺഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോർണിങ് വാക്ക് പരിപാടിയാണ് കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തത്

ശശിതരൂരിന്റെ ലേഖനം: സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ

മന്ത്രി പി രാജീവിനെ വിശ്വസിച്ചാണ് തരൂർ പരാമർശം നടത്തിയതെന്നും കുഴൽനാടൻ

റാന്നി പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

എംഎൽഎയെ വേദിയിലിരുത്തി കണക്കിന് കൊടുത്ത് പി.സി ജോർജ്

കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനായ നേതാവാണ് പി.സി ജോർജ്. തന്റെ നാവാണ് ജോർജിന്റെ ഏറ്റവും വലിയ ആയുധം. ആരാണെന്നോ എന്താണെന്നോ പോലും നോക്കാതെയുള്ള പെരുമാറ്റമാണ് എപ്പോഴും…

ടി.പി ശ്രീനിവാസനെ തല്ലിയത് തെറ്റല്ലെന്ന ന്യായീകരണവുമായി എസ്.എഫ്.ഐ

ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്എഫ്ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ

സ്വകാര്യ സർവ്വകലാശാല: ഇടതിന് വൈകി ഉദിച്ച വിവേകം

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാലാ ബിൽ മാർച്ച് മൂന്നിനാണു നിയമസഭയിൽ അവതരിപ്പിക്കുന്നത്

error: Content is protected !!