11 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്
പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി
വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്.
വർഷങ്ങൾക്കുശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരികെ പിടിച്ചതും അലോഷിക്ക് സുവർണ്ണ നേട്ടമായി
ഒരേ മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്
വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്
അതേസമയം, ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽപ്പെടാതിരിക്കാൻ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവർഷം നവംബർ 30നും ഡിസംബർ ഒന്നിനുമാണ് വയനാട്ടിൽ സന്ദർശനം നടത്തിയത്
ചേലക്കര, കുന്നംകുളം, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ എൽഡിഎഫ്
പാര്‍ട്ടിയില്‍ സ്ത്രീകളുടെ അംഗസംഖ്യയില്‍ 32.99% കണ്ണൂരില്‍ നിന്നാണ്
ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരായി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
Sign in to your account