Tag: cricket

വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍; ഡല്‍ഹി കാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരുമെന്നും രോഹിത് ശർമ

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്

‘കർമമാണ് പ്രധാനം’; ഷമിക്ക് പിന്തുണയുമായി ഷമ

കായിക വിനോദങ്ങളിൽ പങ്കാളികളാകുമ്പോൾ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ലോഗോയില്‍ പാകിസ്ഥാൻ്റെ ലോഗോയുള് ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു

ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; രണ്ടാം മത്സരം ഇന്ന്

രാത്രി 7 മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം

ആരും സ്വന്തമാക്കാൻ എത്താതിരുന്നതിൽ നിരാശയുണ്ട്: ഉമേഷ് യാദവ്

150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ല

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല

സര്‍ഫറാസ് ഖാനെതിരെ കോച്ച് ഗൗതം ഗംഭീര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ്

ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

വിജയ്ഹസാരെ ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് തിരിച്ചടിയാകും

error: Content is protected !!