Tag: crime

ഇടുക്കി കൂട്ടാറിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ സിഐ ഷമീർഖാനെ സ്ഥലം മാറ്റി

സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുരളീധരൻ പരാതി നൽകിയെങ്കിലും, കമ്പംമെട്ട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന ആരോപണം ഉയർന്നിരുന്നു.

തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്.

ട്രോളി ബാ​ഗിൽ മൃതദേഹം, ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

ബാ​ഗ് ഉയർത്തി നദിയിലേക്ക് ഉപേക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ആലത്തൂരിൽ 35 കാരിയായ വീട്ടമ്മ 14 കാരനൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസെടുത്തു

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്.

ഈ നാടിത് എങ്ങോട്ടാണ്?

അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്‌സാനാണ്

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്

എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊലപാതകം നടന്നത്.

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ.

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

കൊടുവാള്‍ ഉപയോഗിച്ച് മുസമ്മിന്‍ ആമിനയെ വെട്ടുകയായിരുന്നു

error: Content is protected !!