Tag: crime

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചത്. 13 വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം…

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് ആക്രമിച്ച് നാട്ടുകാർ

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ.വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവലുള്ളത്

ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ചു, കൂലിപ്പണിയെടുത്ത് മകനെ വളർത്തി; സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി

ആഷിഖിന് ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞത്. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തി വലുതാക്കിയത്.

തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊന്നു

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്

വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി അറസ്റ്റിൽ

വന്ദേ ഭാരത് ട്രെയിനിൽ മതസ്പർധയോടെ ദമ്പതികളോട് സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം

അതെസമയം ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി തിങ്കാളാഴ്ച

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്ന് പ്രോസിക്യൂഷന്‍

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു സ്ഥിരം ശല്യക്കാരന്‍

കൊല്ലപ്പെട്ട വിനീഷയെ റിതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേര്‍ത്ത് പറഞ്ഞിരുന്നു

ഭക്ഷണത്തിൽ വിഷം കലർത്തി നൽകി; നബീസ വധക്കേസിൽ ഇന്ന് വിധി

മണ്ണാർക്കാട് നബീസ വധക്കേസിൽ വിധി ഇന്ന് . ക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ ഏഴുപ്പത്തിയൊന്നുകാരി നബീസയെ കൊലപ്പെടുത്തിയെന്നാണ്…

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും

​പത്ത​നം​തി​ട്ട പീഡനക്കേസിൽ അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

ഇന്നലെ പീഡനക്കേസില്‍ പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി സ്വമേധയാ കീഴടങ്ങി