Tag: criticized congress party of kerala

കേരളത്തിലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് താൻ സ്വയമാണ് കൈകാര്യം ചെയ്യുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച നിങ്ങൾക്ക് നാണമില്ലേ എന്നും നടി എക്സിൽ കുറിച്ചു.