Tag: dead

കുരങ്ങുകളുടെ കൂട്ടമരണം: തെലങ്കാനയിലെ വയലിനരികിൽ 25 കുരങ്ങന്മാർ ചത്തനിലയിൽ

2024 നവംബറിൽ ഉത്തർപ്രദേശിലെ ഹത്രാസിലും സമാന സംഭവമുണ്ടായി. എഫ്സിഐ ഗോഡൗണിനരികിൽ 145 കുരങ്ങുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; മരണം 8 ആയി, 7 പേരുടെ നില ഗുരുതരം

ഇതിനു മുൻപ്, 2024 ജനുവരിയിലും ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായിരുന്നു തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തു.

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ഇത്തിക്കരയാറ്റിൽ അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്.

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ചു

ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു

പീച്ചി ഡാം റിസര്‍വോയറില്‍ വീണ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്…

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു: 4 മരണം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്

മണിപ്പൂരില്‍ കോണ്‍സ്റ്റബിള്‍ എസ്‌ഐയെ വെടിവെച്ചുകൊന്നു

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്

പാലക്കാട് ജയില്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

പാലക്കാട്:മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരന്‍ (55) ആണ് മരിച്ചത്.ഓഫീസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു.പാലക്കാട് ജില്ലാ…